പുതിയ ഥാറിന് നാരങ്ങ വെച്ച് പൂജ; ഷോറൂമിൻ്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് പതിച്ച് അപകടം
Published on: September 10, 2025
ഡൽഹിയിലെ ഒരു മഹീന്ദ്ര ഷോറൂമിൽ പുതിയ ഥാർ കാർ പുറത്തിറക്കുന്നതിന് മുന്നോടിയായി നടത്തിയ നാരങ്ങ പൂജ അപകടത്തിൽ കലാശിച്ചു. യുവതിയുടെ അശ്രദ്ധ കാരണം നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഒന്നാം നിലയിലെ ചില്ലുഭിത്തി തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു.