Banner Ads

പുതിയ ആയുധങ്ങളുമായി എത്തുന്ന ഇറാനെ പലരെയും പേടിപ്പിക്കുന്നു..

യുദ്ധത്തിലും ആയുധനിർമ്മാണത്തിലും മാത്രമല്ല സാങ്കേതിക വിദ്യയിലും ഇറാൻ മുന്നേറുകയാണ്. ആശയവിനിമയ നിരീക്ഷണ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിലൂടെ മാത്രമല്ല ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളും ഇറാനിൽ ക്രമാനുഗതമായി പുരോഗമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *