പാർട്ടി രാഷ്ട്രീയമല്ല, വിദ്യാർത്ഥി രാഷ്ട്രീയമാണ് അത്യാവശ്യം!!; യുവാവിന്റെ പ്രതികരണം
കലോത്സവത്തിൽ കഴിഞ്ഞദിവസം അരങ്ങേറിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയപാർട്ടികൾ ആവശ്യമാണോ എന്നതിനെ കുറിച്ചുള്ള പ്രതികരണങ്ങൾ..