Banner Ads

പട്ടാളം റിലീസിന് ശേഷം ലാൽജോസിന് വന്ന ഭീഷണിസ്വരം ; പിന്നീട് നടന്നത്

പട്ടാളം സിനിമയുടെ പരാജയം മൂലം ഉണ്ടായ ഒരു ദുരനുഭവം ലാല്‍ ജോസ് നേരത്തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. പട്ടാളത്തിന്റെ പരാജയത്തിന് പിന്നാലെ തനിക്ക് വന്നൊരു ഫോണ്‍ കോള്‍ ഭീഷണിയെ കുറിച്ചാണ് അന്ന് അദ്ദേഹം സംസാരിച്ചത്. ഈ വീഡിയോ ആണ് വർഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്

Leave a Reply

Your email address will not be published. Required fields are marked *