ഇന്ത്യയിൽ നിന്നും വളരെയധികം വിദ്യാർത്ഥികളാണ് കാനഡയിലേക്ക് കുടിയേറിപ്പാർക്കുന്നത്.. വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെ എണ്ണത്തിൽ നിയന്ത്രണം വരുത്താൻ കനേഡിയൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. നിരവധി വിസകൾ റിജക്റ്റ് ചെയ്യുകയും പല വിദ്യാർഥികളെ തിരിച്ചയക്കുകയും ചെയ്തിരിക്കുകയാണ് കനേഡിയൻ ഗവൺമെന്റ്…