Banner Ads

ട്രംപിന് പരാജയ ഭീതിയോ? അതോ ചതിക്കാനുള്ള പ്ലാനോ? രണ്ടും കല്പിച്ച് ഇറാൻ; ഇനി ഇറാന്റെ കാലം

ആയുധ മത്സരത്തില്‍ ഏര്‍പ്പെടുന്നതിനല്ല മറിച്ച് എല്ലാ രാജ്യങ്ങളും ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി രംഗത് വന്നിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോൾ. എല്ലാവരും അവരുടെ ആണവായുധങ്ങള്‍ ഉപേക്ഷിക്കുകയാണെങ്കില്‍ അത് വളരെ നല്ലതായിരിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. അത്തരത്തിൽ റിപ്പോർട്ടുകളും പുറത്തുവരുകയുണ്ടായി. ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ അമേരിക്കയും റഷ്യയുമാണ് കൈവശം വെച്ചിരിക്കുന്നതെന്നും ട്രംപ് ചുണ്ടികാട്ടുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *