Banner Ads

ട്രംപിന്റെ ലക്ഷ്യം രാജ്യ വികസനം; ശത്രുക്കളാകുന്നത് അടുത്ത സുഹൃത്ത് രാജ്യങ്ങൾ

അമേരിക്കയില്‍ ഇപ്പോൾ മുഴുവൻ മാറ്റങ്ങള്‍ കൊടുവരാണ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റ അന്ന് മുതൽ ട്രംപ് ശ്രമിക്കുന്നത്. സ്ഥാനം ഏറ്റെടുത്ത ഈ ചെറിയ കാലയളവില്‍ തന്നെ ട്രംപ് പ്രകോപ്പിക്കാത്ത രാജ്യങ്ങൾ വളരെ ചുരുക്കം ആയിരിക്കും. ഏറ്റവും അവസാനമായി ട്രംപിന്റെ ഇരയായ രാജ്യം കൊളംബിയയായിരുന്നു. മറ്റൊരു ശ്രദ്ദേയമായ കാര്യം അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊരാള്‍ കൂടിയായ കൊളംബിയ എന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *