ടാൻ മാറി മുഖം തിളങ്ങിയത് ഇങ്ങനെ ; ഒറ്റ ഉപയോഗത്തില്‍ ഞെട്ടിക്കുന്ന റിസല്‍ട്ട് |
Published on: October 12, 2025
മിനിട്ടുകള്‍ക്കുള്ളില്‍ തിളക്കമുള്ള ചർമം സ്വന്തമാക്കുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കൊറിയൻ വൈറ്റനിംഗ് സോപ്പ് ആണ് ഇയാള്‍ ഉപയോഗിക്കുന്നത്. സോപ്പ് മുഖത്ത് തേക്കുന്നു. നന്നായി പത വരുന്നത് കാണാം.