Banner Ads

ജൂതന്മാരുടെ പസോവര്‍ ആഘോഷം തുടങ്ങി!! ഹമാസിന്റെ പ്രോപഗണ്ട വീഡിയോ പുറത്ത്

വീണ്ടും ഗാസ സംഘര്‍ഷ അന്തരീക്ഷത്തിലേക്ക് മാറുകയാണ്. ഇസ്രയേലിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഹമാസിന്റെ നീക്കമാണ് ഇതിന് കുടുതലും അവസരങ്ങൾ സൃഷ്ടിക്കുന്നത്. മാത്രമല്ല ജൂതന്മാര്‍ എല്ലാം പാസോവര്‍ ആഘോഷം തുടങ്ങാനിരിക്കുകയാണ്. ഇതിനിടെ പ്രകോപനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വീഡിയോ ഹമാസ് പുറത്തു വിട്ടുകായും ചെയ്തു. ഇസ്രയേലിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കമാണ് ഈ വീഡിയോയിൽ പ്രധാനമായിട്ടും ഉൾപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഗാസയുടെ തെക്കേയറ്റത്തെ റഫാ നഗരം പൂര്‍ണമായി വളഞ്ഞ ഇസ്രയേല്‍ സൈന്യം സുരക്ഷാ ഇടനാഴിയൊരുക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *