താൽക്കാലിക നടപടികൾ പൂർത്തിയായതിന് ശേഷം ദീർഘകാല പുനർനിർമ്മാണത്തിന് നാലോ അഞ്ചോ വർഷം കൂടി വേണ്ടിവരും. ആ കാലയളവിൽ, കുറഞ്ഞത് 4,00,000 സ്ഥിരം വീടുകൾ നിർമ്മിക്കുന്നതിനൊപ്പം ഗാസയിലെ തുറമുഖവും അന്താരാഷ്ട്ര വിമാനത്താവളവും പുനർ നിർമ്മിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം