കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ തിങ്കളാഴ്ച രംഗത്തെത്തി. നടനും രാഷ്ട്രീയക്കാരനുമായ സുരേഷ് ഗോപിയോട് “കട്ട്” എന്ന് പറയേണ്ടത് മറ്റാരുമല്ല, ജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
Your email address will not be published. Required fields are marked *
Comment *
Name
Email
Website