കേരളത്തിന് ബുദ്ധിമുട്ട്.. പെൻഷൻ തുക കിട്ടാൻ കാത്തിരിപ്പ് നീളുമോ..?
കേരളത്തിലെ പുതിയ പെൻഷൻ പദ്ധതികളുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. രാജ്യത്തുള്ള എല്ലാവർക്കും ഒരേ രീതിയിലുള്ള പെൻഷൻ തുകയാണ് ഇനി വരാൻ പോകുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന് ഇത് അധിക ചിലവ് ഉണ്ടാക്കുമെന്നാണ് കണക്കുകൂട്ടുന്നത്..