
എസ്.എൻ.ഡി.പി യോഗം എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ തുഷാർ വെള്ളാപ്പള്ളി, തന്റെ പിതാവ് കൂടിയായ വെള്ളാപ്പള്ളി നടേശന്റെ ഇടത് അനുകൂല പ്രസ്താവനകളെ വ്യക്തിപരം എന്ന് വിശേഷിപ്പിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.