Banner Ads

കാൽപന്തുകളിക്ക് പകരം 13-കാരൻ വെടിവെച്ച വധശിക്ഷ!

മനുഷ്യാവകാശ സംഘടനകളുടെ കടുത്ത വിമർശനങ്ങളെ അവഗണിച്ച് അഫ്ഗാനിസ്താനിൽ താലിബാൻ ഭരണകൂടം വീണ്ടും പരസ്യ വധശിക്ഷ നടപ്പാക്കി. 9 കുട്ടികളടക്കം 13 പേരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ, ഏകദേശം 80,000-ത്തോളം ജനങ്ങൾ നോക്കി നിൽക്കെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗമായ 13 വയസ്സുകാരൻ വെടിവെച്ചു കൊന്നു.