Banner Ads

കസ്തൂരി രാജയുടെ കുടുംബത്തിലേക്ക് പുതിയൊരു മരുമകൾ കൂടി? തെന്നിന്ത്യൻ സിനിമ ഞെട്ടലിൽ

തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുന്നു. ബോളിവുഡിലും തെന്നിന്ത്യയിലും ഒരേപോലെ ആരാധകരുള്ള നടി മൃണാൽ താക്കൂറാണ് ധനുഷിന്റെ വധുവാകാൻ പോകുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ.