വിശുദ്ധ തോമ്മശ്ലിഹായുടെ പുതു ഞായർ തിരുനാളും ശതോത്തര രജതജൂബിലി സമാപന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പതാക പ്രയാണത്തിന് കല്ലറ വിശ്വാസികൾ സാക്ഷ്യം വഹിച്ചു.. ഫാ.സ്റ്റീഫൻ കണ്ടാര പള്ളി പാതക കൈമാറിയതോടെയാണ് തിരുനാളിന് തുടക്കം കുറിച്ചത്. കല്ലറ പുതിയ പള്ളിയിൽ 4 മണിയോടെ ആരംഭിച്ച പാlതക പ്രെയാണം വിശ്വാസികളുടെയും വാദ്യോപകരണങ്ങളുടെയും അകമ്പദിയോട് കൂടി 6.30 ഓട് കൂടി കല്ലറ പഴയ പള്ളിയിൽ എത്തി ചേർന്നു.തുടർന്ന് ക്നാനായ വിശ്വാസികളുടവ സാനിദ്ധ്യത്തിൽ ഫാ. സ്റ്റീഫൻ കണ്ടാര പള്ളി പതക ഉയർത്തി. തുടർന്ന് വരും ദിവസങ്ങളിൽ സമർപ്പിത പ്രവാസി സമ്മേളനവും സംസകാരിക സമ്മേളനവും ഏപ്രിൽ 28 ആം തീയതി ജൂബിലി സമ്മപന സമ്മേളനതോടുകൂടി തിരുനാളിന് സമാപനമാകും.