ഓണത്തിന് ഉണരാൻ മോളിവുഡ്.. ഹിറ്റടിക്കാൻ ആസിഫ് അലിയുടെ ത്രില്ലർ
Published on: September 3, 2024
മലയാളസിനിമ ഓണക്കാലം ആവുമ്പോഴേക്കും വീണ്ടും ഉണരുകയാണ് എന്ന സൂചനയാണ് പുതിയ റിലീസ്സുകൾ തരുന്നത്.. എന്നിരുന്നാലും ആദ്യം റിലീസിന് എത്തുക ദളപതി വിജയ് നായകനായ ഗോട്ട് ആയിരിക്കും..