അഫാന്റെ കേസിൽ ഓരോ ദിവസം കഴിയും തോറും ഏറ്റവും പുതിയ കാര്യങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ് . അഫാന്റെ അമ്മയ്ക്ക് കടബാധ്യതയെ കുറിച്ച് നല്ല അറിവുണ്ടായിരുന്നു എന്നുവേണം മനസിലാക്കാൻ സാധിക്കുക എന്തൊക്കെയോ സംശയങ്ങൾ ബാക്കി നിർത്തുന്നുണ്ട് ഈ കേസിൽ അഫാനും ‘അമ്മ ഷെമിയും.