എന്തൊരു മനുഷ്യൻ..” ; സ്വന്തം ശമ്പളം പോലും ദുരിത ബാധിതർക്ക്.. കേരളം സ്വന്തമാക്കി രാഹുൽ
വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെപിസിസിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എംപി ഒരുമാസത്തെ ശമ്പളം 2,30,000 രൂപ സംഭാവന നല്‍കിയിരിക്കുകയാണ്…