എം.ടിയുടെ ജീവിതം വളച്ചൊടിച്ചു; പുസ്തക വിവാദത്തിൽ ദീദി ദാമോദരന് മറുപടിയുമായി മകൾ അശ്വതി
Published on: January 25, 2026
മലയാള സാഹിത്യ കുലപതി എം.ടി. വാസുദേവൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ദീദി ദാമോദരൻ രചിച്ച ‘എംറ്റി സ്‌പെയ്‌സ് ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്തകം വലിയ വിവാദത്തിലേക്ക്.