ആഗോളതലത്തില്‍ നോക്കുകയാണെങ്കിൽ പലയിടങ്ങളിലും സംഘര്‍ഷ സാഹചര്യങ്ങള്‍ കുടുതലും ഉടലെടുത്തത് വരുകയാണ്. ഈ സാഹചര്യത്തിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥകള്‍ രൂപപെടുമ്പോൾ പലയിടങ്ങളിലും കാണുന്ന ഒരു പ്രധാന സാന്നിധ്യ എന്നത് അമേരിക്കയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ആണ് . എല്ലാ പ്രശനങ്ങളിലും ഇടപെട്ടുകൊണ്ട് പ്രധന റോള്‍ കളിക്കുകയാണ് അമേരിക്ക,അതിനു അമേരിക്കക്ക് കിട്ടിയ പണി നിരവധിയാണ്. സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്താനൊരുങ്ങുന്ന ഒരു സാമ്പത്തിക സ്ഥിതിയും, അതുപോലെ ജനപ്രീതി നന്നെ കുറഞ്ഞ ഒരു പ്രസിഡന്റും, കലി തുള്ളി നില്‍ക്കുന്ന പ്രകൃതിയുമൊക്കെ യഥാർത്ഥത്തിൽ അമേരിക്കയിൽ നിലനിൽക്കുന്ന വലിയ പ്രതിസന്ധികളാണ്.