മോളിവുഡ് സിനിമയും ഇന്ന് കോടികളുടെ കണക്കെടുപ്പിൽ ഇടംനേടിയിട്ടുണ്ട്. മലയാളത്തിന്റെ 24 വർഷത്തെ ഗ്രോസ് കളക്ഷൻ പരിശോധിക്കുകയാണ് ഇവിടെ. ആരൊക്കെയാണ് മുന്നിൽ എന്ന് അറിയുന്നത് സിനിമാ ആസ്വാദകർക്ക് കൗതുകമുള്ളതായിരിക്കും. കേരളത്തിൽ 2000 തൊട്ടിങ്ങോട്ട് ഏതൊക്കെ ചിത്രങ്ങളാണ് ഒന്നാമത് എത്തിയത് എന്നാണ് ഓരോ വർഷത്തെയും മലയാളത്തിലെ ഗ്രോസ് കളക്ഷൻ കണക്കുകളുടെ അടിസ്ഥാനത്തിൽ ഇവിടെ പരിശോധിക്കുന്നത്.