Banner Ads

ആൺകുട്ടികൾക്കെതിരെ വീണ്ടും ലൈംഗിക ആക്രമണം! അഫ്‌ഗാനിൽ ബച്ചാ ബസി വീണ്ടും..?

ആദ്യം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പെണ്‍വേഷം കെട്ടി നൃത്തം ചെയ്യിക്കും. പിന്നീട് ലൈംഗിക അടിമകളാക്കി വില്‍പ്പന നടത്തും. ഒടുവിൽ ക്രൂരമായ പീഡനം. അഫ്‌ഗാനില്‍ ബച്ചാ ബസി വീണ്ടും തല പൊക്കുന്നുന്നതായിട്ട റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *