ആവശ്യമില്ലാത്ത ഒരുകൂട്ടം ഉദ്യോഗസ്ഥരെ കൂട്ടമായി പുറത്താക്കാൻ ട്രംപും മസ്കും.
ഡൊണാൾഡ് ട്രംപ് പ്രസിഡൻ്റായി അധികാരമേൽക്കുന്ന മുറക്ക് അമേരിക്കയിൽ സർക്കാർ ജോലിക്കാരിൽ നല്ലൊരു പങ്ക് വഴിയാധാരമായേക്കും. ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയും വ്യവസായ രംഗത്തെ അതികായനായ ഇലോൺ മസ്‌കും നയിക്കുന്ന ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.