ആരോഗ്യ പദ്ധതിയില്‍ വൻ അഴിമതി;പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കി
കുറഞ്ഞത് അഞ്ച് ലക്ഷം രൂപയുടെ ചികിത്സ സൗജന്യമായി നല്കുന്ന നരേന്ദ്ര മോദിയുടെ ആയുഷ്മാൻ മോഡലാണോ ആരോഗ്യപരിരക്ഷക്ക് ഉത്തമം? അല്ലെങ്കിൽ ഒരു കോടി രൂപ ചെലവുള്ള ചികിത്സ സൗജന്യമായി നല്കുന്ന അരവിന്ദ് കെജ്രിവാളിന്റെ ഡല്‍ഹി മോഡലോ?