ആരാധകരെ.. വിമർശകരെ.. ഒരുങ്ങി ഇരിക്കൂ.. ദി കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ വരുന്നു
Published on: December 1, 2024
മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന തിരിച്ചുവരവാണ് മോഹൻലാലിന്റേത്. സമീപ കാലത്ത് മോശം സിനിമകളിലൂടെയും പ്രകടനങ്ങളിലൂടെയും നിരവധി വിമർശനങ്ങൾ മോഹൻലാൽ ഏറ്റുവാങ്ങിയിരുന്നു…