Banner Ads

ആഗോള അയ്യപ്പസംഗമത്തിനുള്ള ക്ഷണം സ്വീകരിക്കാതെ വി.ഡി. സതീശൻ

ആഗോള അയ്യപ്പസംഗമത്തിലേക്ക് ക്ഷണിക്കാനെത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്തിനെ കാണാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തയ്യാറായില്ല. തൻ്റെ അനുമതിയില്ലാതെ ഉപരക്ഷാധികാരിയായി നിശ്ചയിച്ചതിലുള്ള പ്രതിഷേധമാണ് കൂടിക്കാഴ്ച ഒഴിവാക്കാൻ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.