മലയാളികളുടെ കാര്യമാണ് കഷ്ടം സോഷ്യൽ മീഡിയയിലൂടെ ഘോരഘോരം വിമർശനങ്ങൾ നടത്തി, നീതിക്കുവേണ്ടി പോരാടുന്ന വാചകങ്ങൾ എഴുതി ഇവന്മാർ മണ്ടന്മാർ ആവുകയാണ്.. നീതി ഒരു വഴിക്ക് നിയമം മറ്റൊരു വഴിക്ക് എന്നപോലെയാണ് കാര്യങ്ങളുടെ പോക്ക് എന്ന് ആരെങ്കിലും ചിന്തിച്ചാലും അവരെ കുറ്റം പറയാൻ പറ്റുമോ..? മലപോലെ വന്നത് എലി പോലെ പോയി എന്ന് പറയുന്ന വചനം ഇവിടെ പറയാൻ യോജിച്ചതാണ് എന്ന് തോന്നുന്നു.. വിൻസിയോട് ഷൈൻ ടോം ചാക്കോ പറഞ്ഞു മാപ്പ് ഉണ്ട് ഇനി ഒരിക്കലും ഷൈൻ ലഹരി ഉപയോഗിക്കാതെ ലഹരിമുക്ത കേരളത്തിനുവേണ്ടി പ്രയത്നിക്കും എന്നൊക്കെ നിഷ്കളങ്കരെ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ..?