അയ്യേ..ഇതെന്ത് നിലപാട്?ഫെമിനിസ്റ്റ് നിലപാട് മാറി മറിഞ്ഞു..അൺഫോളോ ചെയ്ത് പ്രതികാരം
കസബയിലെ സ്ത്രീവിരുദ്ധ രംഗങ്ങൾക്കെതിരെ വിമർശനം നടത്തിയ ഗീതുവിന്റെ ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധത പുറത്തുവന്നതോടെ ഇവരുടെ നിലപാടുകളിലെ പൊള്ളത്തരം ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്…