Banner Ads

അമേരിക്കയോട് ഇടറി ലോക രാജ്യങ്ങൾ..

ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം അമേരിക്കൻ നയങ്ങൾ ലോക രാജ്യങ്ങൾക്കിടയിലെ വിവാദ വിഷയമാണ്. ഇപ്പോൾ അമേരിക്ക ചുമത്താൻ പോകുന്ന തീരുവകൾക്ക് മറുപടിയായി അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് 10% വരെ പ്രതികാര തീരുവ പ്രഖ്യാപിച്ചതായി അറിയിച്ചിരിക്കുകയാണ് ലോക രാജ്യങ്ങൾ..

Leave a Reply

Your email address will not be published. Required fields are marked *