അമേരിക്കയെ താഴെയിറക്കാന്‍ ചൈന ; പണിപ്പുരയിൽ വൻ യുദ്ധങ്ങൾ
Published on: May 6, 2025
അമേരിക്കയും ചൈനയും തന്നിലുള്ള താരിഫ് യുദ്ധത്തിൽ ആര് മുന്നിലെത്തുമെന്ന് ലോകം ഉറ്റുനോക്കികൊണ്ടിരിക്കുന്നത് . ഈയൊരു സമയത്ത് നാവിക കപ്പല്‍ നിര്‍മ്മാണ രംഗത്ത് അമേരിക്കയെ കടത്തി വെട്ടി മുന്നിലെത്തിയിരിക്കുകയാണ് ചൈന…