അമേരിക്കയില്‍ ഭീഷണി ഉയര്‍ത്തി വന്‍ കൊടുങ്കാറ്റ് വരുന്നു. നൂറ് ദശലക്ഷത്തിലധികം ജനങ്ങളെ കൊടുങ്കാറ്റ് പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന.ഇന്ന് മുതല്‍ ഞായറാഴ്ച വരെ ശക്തമായ ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനും ഹിമപാതത്തിനും തീപിടുത്തത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഈ കൊടുങ്കാറ്റുകള്‍ അലബാമ, ടെക്സസ്, ലൂസിയാന എന്നിവിടങ്ങളില്‍ നിന്ന് തെക്ക് ഭാഗത്തേക്കും നെബ്രാസ്‌ക.