അന്തം വിട്ട് ആരാധകർ!! ; മുൻ താരത്തിന്റെ ചൊടിപ്പിക്കുന്ന വാക്കുകൾ
Published on: September 26, 2024
ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ പ്രൊഫഷണൽ കാരിയറിൽ 900 ഗോളുകൾ നേടുന്ന ആദ്യ ഫുട്ബോൾ കളിക്കാരൻ എന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു.