Banner Ads

അധിക പണം ചോദിച്ച് ബഹളം ; ഒറ്റയ്ക്ക് ചെയ്ത് പ്രിൻസിപ്പാൾ

അന്യായമായ രീതിയിൽ ഇറക്കുകൂലി ചോദിച്ചതിനെ തുടർന്നുണ്ടായ ദൃശ്യങ്ങൾ ആണ് ഇപ്പോൾ അങ്കമാലിയിൽ നിന്നും പുറത്തുവരുന്നത്. അങ്കമാലി st.ആൻസ് കോളേജ് ചെയർമാൻ ജോർജ്ജ് കുരിയൻ ഒറ്റയ്ക്ക് കമ്പി ലോഡ് ഇറക്കുന്ന ദൃശ്യങ്ങൾ ആണ് നമുക്ക് കാണാൻ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *