Banner Ads

2026 ലെ മാറ്റങ്ങൾ ഇങ്ങനെ ; മറുവശത്ത് പഞ്ചാബിന് ഏറ്റത് വൻ തിരിച്ചടി

പരിക്കു കാരണം സഞ്ജുവിന് മുഴുവന്‍ മല്‍സരങ്ങളിലും കളിക്കുവാൻ സാധിക്കാതെ പോയതും, ടീമിന്റെ ദൗര്‍ബല്യങ്ങളുമെല്ലാം റോല്‍സിന്റെ പതനത്തിനു വഴിയൊരുക്കി. അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ ശക്തമായ ഒരു തിരിച്ചുവരവിനായിരിക്കും റോയല്‍സ് ശ്രമിക്കുക. പക്ഷെ ഇത്തവണയുള്ള ടീമിനെ വച്ച്‌ അതു സാധിക്കില്ല. അടുത്ത മിനി ലേലത്തില്‍ ചില താരങ്ങളെ ടീമിലെത്തിക്കാന്‍ റോയല്‍സ് ശ്രമിക്കേണ്ടതുണ്ട്.