ഇന്ത്യക്കെതിരെ തുടരെ സെഞ്ച്വറിയടിച്ച് ട്രാവിസ് ഹെഡ്. അപ്ലെയ്നിൽ നിർത്തിയ ഇടത്തു നിന്നു ഗാബയിൽ വീണ്ടും തുടങ്ങിയ ഹെഡ് 115 പന്തുകൾ നേരിട്ട് 101 റൺസിലെത്തിയാണ് ശതകം തൊട്ടത്. 13 ഫോറുകൾ അടങ്ങിയ ഇന്നിങ്സ്. താരത്തിന്റെ 9-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്.
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.