സി.എസ്.കെ പുതിയ നായകനെ നോക്കണം ; ഉപദേശവുമായി സുരേഷ് റെയ്ന
Published on: April 22, 2025
ചെന്നൈ സൂപ്പർ കിങ്സ് പുതിയ നായകനെ നോക്കണമെന്ന് ഫ്രഞ്ചൈസിയുടെ എക്കാലത്തെയും വലിയ സൂപ്പർതാരം സുരേഷ് റെയ്ന. മുംബൈ ഇന്ത്യൻസിനെതിരെയുള്ള ഒമ്ബത് വിക്കറ്റ് തോല്‍വിക്ക് ശേഷമാണ് റെയ്നയുടെ അഭിപ്രായം…