സായ് വേണ്ടന്ന് കോച്ച് , വേണമെന്നു ഗില്‍; ടീമിൽ വന്‍ തര്‍ക്കം
Published on: May 28, 2025
ഇംഗ്ലണ്ട് പര്യനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ സെലക്ഷനുമായി ബന്ധപ്പെട്ട് മുഖ്യ കോച്ച് ഗൗതം ഗംഭീറും പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്..