Banner Ads

സര്‍പ്രൈസ് ടീമുകള്‍ ഫേവറിറ്റ്; ഇനി ചൂടൻ പോരാട്ടത്തിലേക്ക്

പിഎല്ലിന്റെ 18ാം സീസണ്‍ അവസാന ഘട്ടില്‍ എത്തിനില്‍ക്കുകയാണ്. 10 ടീമുകളില്‍ ആറും ടീമും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞു.ഇനി കിരീടത്തിനു വേണ്ടി പോരടിക്കുക വെറും നാലു ടീമുകള്‍ മാത്രം. അഞ്ചു തവണ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട മുംബൈ ഇന്ത്യന്‍സ്, ഒരു തവണ ജേതാക്കളായ ഗുജറാത്ത് ടൈറ്റസ്, ഇതുവരെ കിരീട ഭാഗ്യമുണ്ടായിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ് എന്നിവര്‍ തമ്മിലാണ് ഇനി ട്രോഫിക്കായുള്ള പിടിവലി.