രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് കൊണ്ട് ഏറ്റവ മോശം സീസണുകളിലൊന്നായി ഈ പ്രവിശ്യത്തെ ഐപിഎല്‍ മാറിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു സീസണുകളില്‍ ഓരോ പ്രവിശ്യവും ഫൈനലിലും പ്ലേഓഫിലുമെത്തിയ ടീമുകുടിയാണ് ഇവർ. എന്നാൽ ഈ സീസണില്‍ ടോപ്പ് സിക്‌സില്‍ പോലും റോയല്‍സ് ഉണ്ടാവുമോയെന്നതു സംശയമായി നിലനിൽക്കുകയാണ്.