Banner Ads

സഞ്ജുവിന് ഇനി സ്ഥാനം ഇല്ല ; കാരണങ്ങൾ പലത്

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും സഞ്ജു സാംസണിനെ സംബന്ധിച്ച്‌ ഈ ഐപിഎല്‍ സീസണ്‍ അത്ര മികച്ചതല്ലെന്നു നിസംശയം പറയാം. ടീം പ്ലേഓഫിലെത്താതെ പുറത്താവലിന്റെ വക്കില്‍ നില്‍ക്കുമ്ബോള്‍ സഞ്ജുവാകട്ടെ പരിക്കേറ്റ് ഗ്രൗണ്ടിനു പുറത്തുമാണ്. ബാറ്റിങിനിടെ വാരിയെല്ലിന്റെ ഭാഗത്തേറ്റ പരിക്കു കാരണം അവസാനത്തെ മൂന്നു മല്‍സരങ്ങളിലും അദ്ദേഹത്തിനു കളിക്കാനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *