സഞ്ജുവിനും ദ്രാവിഡിനുമിടയിൽ പ്രശ്നങ്ങൾ രൂക്ഷമാകുന്നു ..
Published on: May 5, 2025
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. സൂരപ്പര്‍ താരങ്ങളില്‍ പലരേയും കൈവിട്ട് മെഗാ ലേലത്തിന് മുമ്പ് തന്നെ രാജസ്ഥാന്‍ വലിയ മണ്ടത്തരം കാട്ടി.