ഇന്റർനാഷണൽ ടി-20യിൽ തകർപ്പൻ റെക്കോർഡുമായി ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ. ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടി-20യിൽ അർദ്ധ സെഞ്ച്വറി നേടിയാണ് ഹർദിക് തിളങ്ങിയത്. 30 പന്തിൽ 50 റൺസാണ് ഹർദിക് നേടിയത്. നാല് വീതം ഫോറുകളും സിക്സുകളും ആണ് താരത്തിന്റെ ബാറ്റിൽ പിറന്നത്. മത്സരത്തിന്റെ അവസാന ഓവറുകളിൽ ഇറങ്ങിയായിരുന്നു ഹർദിക്കിനെ വെടിക്കെട്ട് ഇന്നിംഗ്സ്