റൺ വേട്ടക്കാരനെ പ്രവചിച്ച് പ്രമുഖർ ; ആരവും ഇന്ത്യൻ ഹീറോ
ഐസിസി ചാമ്ബ്യന്‍സ് ട്രോഫിയിലെ ആവേശ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് . ആതിഥേയരായ പാകിസ്താനും ന്യൂസീലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെയാണ് ചാമ്ബ്യന്‍സ് ട്രോഫി പോരാട്ടം ആരംഭിച്ചത് .ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലാദേശിനെതിരേയാണ്.