2019ലെ ഐസിസി ഏകദിന ലോകകപ്പിനു ശേഷം ഈ ഫോർമാറ്റിൽ ഇന്ത്യൻ താരങ്ങളുടെ ഫീൽഡിങ് പ്രകടനം നോക്കിയയാൽ ഏറ്റവുമധികം ക്യാച്ചുകൾ നഷ്ടപ്പെടുത്തിയിട്ടുള്ളത് റിഷഭ് പന്താണ് ക്യാച്ചുകൾ പാഴാക്കിയ ഇന്ത്യൻ താരങ്ങളിൽ രണ്ടക്കമെന്ന നാണക്കേടുള്ള ഒരേയൊരാളും അദ്ദേഹം തന്നെ. കണക്കുകൾ പ്രകാരം ഏകദിനത്തിൽ റിഷഭ് കൈവിട്ടു കളഞ്ഞത് 10 ക്യാച്ചുകളാണ്. 20 ക്യാച്ചുകളെടുത്ത അദ്ദേഹത്തിന്റെ ക്യാച്ചെടുക്കാനുള്ള ശേഷി 66.70 ശതമാനവുമാണ്. ഇത്രയുമധികം ക്യാച്ചുകൾ