പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ഫ്‌ളോപ്പായി മാറിയ മുംബൈ ഇന്ത്യന്‍സ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മയ്ക്കു രൂക്ഷവിമര്‍ശനം. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ സ്ലോ ഇന്നിങ്‌സ് കളിച്ചാണ് അദ്ദേഹം കളിച്ചത്.