എലിമിനേറ്റര്‍ പോരാട്ടത്തില്‍ 2022ലെ വിജയികളായ ഗുജറാത്ത് ടൈറ്റന്‍സിനെ, 20 റണ്‍സിനു വീഴ്ത്തിയാണ് ഹാര്‍ദിക് പാണ്ഡ്യയും, സെമി ഫൈനലിന് തുല്യമായ രണ്ടാം ക്വാളിഫയറിലേക്കു യോഗ്യത നേടിയിരിക്കുന്നത്. ഞായറാഴ്ച നടകക്കാനിരിക്കുന്ന ഈ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെയും വീഴ്ത്താനായാല്‍ മുംബൈയ്ക്കു ഫൈനലില്‍ കടക്കാം.