Banner Ads

മികച്ച കളിക്കാർ ഒരു ടീം ആയാൽ അത് ഇങ്ങനെ ആകും

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കിരീടനേട്ടത്തോടെ ഐപിഎല്ലിന്റെ 18ാം സീസിണിനു തിരശീല വീണിരിക്കുകയാണ്. രണ്ടര മാസത്തിലേറെ നീണ്ട ക്രിക്കറ്റ് കാര്‍ണിവലിനു കൂടിയാണ് ഇതോടെ വിരാമമായിരിക്കുന്നത്.