വിവാ കേരള വാസ്കോ ഗോവ, പ്രീ ഒളിമ്പിക്‌സ്, മുഹമ്മദൻസ് സ്പോർട്ടിങ്, ബംഗാൾ, മുംബൈ ഫുട്ബോൾ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. അരീക്കോട് തെരട്ടമ്മൽ സോക്കർ അക്കാദമിയിലെ കുട്ടികൾക്ക് പരിശീലനം നൽകിയതാണ് കോച്ചിങ് രംഗത്തെ തുടക്കം. തുടർന്ന് ജൂനിയർ അണ്ടർ-17 മലപ്പുറം ടീമിൻ്റെ പരിശീലകനെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടതോടെ ഷമീലിൻ്റെ ആത്മവിശ്വാസം കൂടി.