ഈ സാഹചര്യത്തിലാണ് ബോണ്ടിന്റെ പ്രതികരണം. ‘ഒരേ സ്ഥലത്ത് രണ്ടാമതൊരു ശസ്ത്രക്രിയകൂടി നടത്താനാകില്ല. അതിനാൽ പരിക്കുവരാതെ സൂക്ഷി ക്കുകയാണ് വേണ്ടത്. തുടർച്ചയായി ടെസ്‌റ്റ് കളിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കും. അതുപോലെതന്നെ ട്വൻ്റി20 കളിച്ച് ഉടൻ ടെസ്റ്റ് കളിക്കുന്നതും അപകടത്തിലാക്കും. തുടർച്ചയായി രണ്ട് ടെസ്റ്റ‌്. അതിൽ കൂടുതൽ കളിക്കാൻ പാടില്ല- ബോണ്ട് വ്യക്തമാക്കി